Wednesday, May 30, 2012

പഞ്ചായത്തുകള്‍ക്ക് ഇനി പഞ്ചവത്സര പദ്ധതി


   കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മാതൃകയില്‍ ത്രിതല പഞ്ചായത്തിനും പന്ത്രണ്ടാം പദ്ധതി മുതല്‍ പഞ്ചവത്സരപദ്ധതിയെന്ന നടപടിക്രമം അംഗീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ത്രിതല പഞ്ചായത്തുകളുടെ പദ്ധതി നിര്‍വഹണ നടപടികള്‍ ലഘൂകരിച്ചു. TAG (Technical Advisory Group) മൂലം പദ്ധതി അംഗീകരിക്കാനുള്ള കാലതാമസം കണക്കിലെടുത്ത് TAG വേണ്ടെന്നുവച്ചു. ഗ്രാമസഭകള്‍ നല്‍കുന്ന നിര്‍ദ്ദേശപ്രകാരം പഞ്ചായത്തുകള്‍ തന്നെ പദ്ധതി രൂപീകരിക്കും. ഓരോ പഞ്ചായത്തിലെയും ബന്ധപ്പെട്ട സാങ്കേതിക ഉദ്യോഗസ്ഥര്‍ ഇല്ലെങ്കില്‍ മാത്രം വിദഗ്ധ സമിതിയുടെ അഭിപ്രായം തേടാവുന്നതാണ്. സാങ്കേതിക അനുമതി നല്‍കിയതു സംബന്ധിച്ച് പരാതിയോ, ആക്ഷേപമോ ഉണ്ടെങ്കില്‍ ജില്ലാ പ്ളാനിങ് ഓഫീസര്‍, തദ്ദേശസ്വയംഭരണ ഡെപ്യൂട്ടി ഡയറക്ടര്‍, നഗരകാര്യ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന അപ്പലേറ്റ് അതോറിറ്റി പരാതികള്‍ കേട്ട് തീര്‍പ്പാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഡി.പി.സി. അംഗീകരിക്കും. പദ്ധതി ലഭിച്ചാല്‍ 20 ദിവസത്തിനകം ഡിപിസി അംഗീകാരം നല്‍കണം. ഡിപിസി അംഗീകരിച്ചുകഴിഞ്ഞാല്‍ വിശദമായ പദ്ധതി തയ്യാറാക്കലും പദ്ധതി നിര്‍വഹണ ചുമതലയും പഞ്ചായത്തുതന്നെ നിര്‍വഹിക്കും. മേഖലാ വിഭജനം നിലവിലുള്ള സെക്ടറല്‍ വിഭജനം വേണ്ടെന്നു വച്ചു. പ്ളാന്‍ ഫണ്ടിന്റെ 45 ശതമാനത്തില്‍ കവിയാത്ത തുക ജില്ലാ പഞ്ചായത്തും 55% കവിയാത്ത തുക നഗരസഭകളും പശ്ചാത്തല മേഖലയില്‍ ചെലവഴിക്കണം. ത്രിതല പഞ്ചായത്തുകള്‍ 10 ശതമാനത്തില്‍ കുറയാത്ത തുക ബലഹീനര്‍, അംഗവൈകല്യം വന്നവര്‍, വൃദ്ധര്‍ എന്നിവരുടെ ആവശ്യങ്ങള്‍ക്ക് മാറ്റിവയ്ക്കണം. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിനു നിലവിലുള്ള സ്ഥിതി തുടരും

SC Schemes in XII th plan List approved by Co Ordination Committee

The 1st meeting of Decentralization State co Ordination Committee met at Trivandrum approved 25 items that can be introduced for SC category during the XII th plan formation process.New ideas like interest free loan for housing, initial expenses for professional students, foreign employment support etc were included.The committee decided to issue general order for sweeper posts in Gramapanchayaths. Deniying the Mala Block Panchayaths request, the committee again refused to utilize plan fund for training process.
Click here to view minutes

NREGS mate, workers family members can be selected

Govt have issued additional guide lines for mate's selection in MGNREGS. As per new direction mate can be selected from among the family members of MGNREGS workers. Handicapped person should be given priority.
Click here to view Circular

Tuesday, May 29, 2012

SERIFED period cannot be counted for pension

Govt have denied the claim for counting the service period  of employees in SERIFED ,absorbed to LSGIs by winding up SERIFED for calculating the pensionary benefits.
Click here to view GO

Monday, May 28, 2012

Chief Secretary wants administrative system to be more responsive

Chief Secretary Shri. K. Jayakumar has called on Government officials from top to the cutting edge level to ensure that the needy and deserving persons receive the benefits of schemes. In a letter sent on 10.05.2012 to all secretaries, he has asked to maintain a cordial and helpful atmosphere in the Government offices. 
‘‘Courtesy, transparency, accountability and responsiveness should be the four pillars of administration... With a little extra effort and sensitivity, the Government machenary could make huge difference in the quality and delivery of services’’, he said in his letter.The secretaries who are asked to forward the letter to all heads of departments falling under them who in turn send the copy of the letter, which CS has personally signed to all field level officers.
Read full text of CS’s letter to HoDs
Read the letter CS sent to bottom line officers

Sunday, May 27, 2012

Gramapanchayath General Transfer Extended to 2 months

Govt have decided to extend two months more time to  publish the final general transfer list of employees of gramapanchayaths because of Socio Economic Caste Census. The draft list was published on 10/04/2012.
Click here to view order

ജൂണ്‍ രണ്ടിന് അവധി

  നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജൂണ്‍ രണ്ടിന് നെയ്യാറ്റിന്‍കര അസംബ്ളി നിയോജകമണ്ഡലത്തിലുള്‍പ്പെടുന്ന പ്രദേശത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതു അവധിയും അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും ശമ്പളത്തോടുകൂടിയുള്ള അവധിയും അനുവദിച്ച് ഉത്തരവായി

ക്ഷാമബത്ത ജൂണിലെ ശമ്പളത്തില്‍ നല്‍കും

   സംസ്ഥാന ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അനുവദിച്ച ഏഴ് ശതമാനം ക്ഷാമബത്ത ജൂണിലെ ശമ്പളത്തോടൊപ്പം നല്‍കുമെന്ന് ധനമന്ത്രി കെ.എം.മാണി അറിയിച്ചു. പെന്‍ഷന്‍കാര്‍ക്ക് ക്ഷാമബത്ത ജൂലൈയില്‍ ലഭിക്കും. ഇതോടെ ജൂലൈ 2011 മുതല്‍ ലഭിച്ചു കൊണ്ടിരിക്കുന്ന 31 ശതമാനം ഡി.എ 38 ശതമാനം ആകും. ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചതോടെ 1289 കോടിയുടെ വാര്‍ഷിക അധിക ബാധ്യതയാണ് സര്‍ക്കാരിന് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് നിലവില്‍ ക്ഷാമബത്ത കുടിശികയില്ലെന്ന് മന്ത്രി കെ.എം.മാണി പറഞ്ഞു

വിദ്യാര്‍ത്ഥികളോടുള്ള പ്രൈവറ്റ് ബസ് ജീവനക്കാരുടെ വിവേചന നടപടികള്‍: ശക്തമായ നടപടിയുമായി സര്‍ക്കാര്‍

    സംസ്ഥാനത്ത് കണ്‍സഷന്‍ നിരക്കില്‍ യാത്ര ചെയ്യേണ്ടി വരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പ്രൈവറ്റ് ബസ് ജീവനക്കാരില്‍നിന്നും നിരവധി വിവേചനങ്ങള്‍ നേരിടേണ്ടി വരുന്നെന്ന വ്യാപകമായ പരാതികള്‍ സര്‍ക്കാരില്‍ ലഭിച്ചുകൊണ്ടിരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ക്ക് തയ്യാറെടുക്കുന്നു. ഇത്തരത്തിലുളള വിവേചനങ്ങള്‍ സംബന്ധിച്ച പരാതികള്‍ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുളള ദേശീയ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതും ആയത് പരിഗണിച്ചുവരുന്നതുമാണ്. പ്രൈവറ്റ് ബസ്സുകളില്‍ വിദ്യാര്‍ത്ഥികളെ കയറ്റുന്നില്ല, വിദ്യാര്‍ത്ഥികളെ ക്യൂവില്‍ ബസ്സിന്റെ ഡോറിന് പുറത്ത് നിര്‍ത്തിയശേഷം മറ്റ് യാത്രക്കാരെ കയറ്റിയ ശേഷം മാത്രമേ കയറാന്‍ അനുവദിക്കുന്നുള്ളൂ, ബസ്സില്‍ സീറ്റ് ഒഴിഞ്ഞുകിടാന്നാലും വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കുന്നില്ല, കണ്‍സഷന്‍ നിഷേധിച്ചുകൊണ്ട് അമിത ചാര്‍ജ്ജ് ഈടാക്കുന്നു, മിനിമം ചാര്‍ജ്ജിന് കണ്‍സഷന്‍ അനുവദിക്കുന്നില്ല, സര്‍ക്കാര്‍ ഉത്തരവുകള്‍ നിലനില്‍ക്കെ അവധി ദിവസങ്ങളില്‍ കണ്‍സഷന്‍ അനുവദിക്കുന്നില്ല, പ്രൈവറ്റ് ബസ്സിലെ ജീവനക്കാര്‍ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്നു എന്നിവയാണ് വ്യാപകമായി ലഭ്യമായ പരാതികള്‍, മേല്‍ പരാതികള്‍ എല്ലാം തന്നെ സര്‍ക്കാര്‍ വളരെ ഗൌരവമായി വീക്ഷിക്കുന്നുവെന്നും പരാതികള്‍ നിയമാനുസൃതമായി നല്‍കുന്നതിനുളള സംവിധാനം നിലവിലുണ്ടെന്ന റിയിക്കുന്നതോടൊപ്പം ഏതേങ്കിലും തരത്തിലുളള വിവേചനം നേരിടേണ്ടിവരുന്ന വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട ബസ്സിന്റെ പേര്, നമ്പര്‍, റൂട്ട് എന്നിവ വ്യക്തമാക്കിക്കൊണ്ട് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്കോ ഗതാഗത കമ്മീഷണര്‍ക്കോ സര്‍ക്കാരിലേക്കോ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അധികാരി മുഖേന പരാതികള്‍ നല്‍കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇങ്ങനെ ലഭിക്കുന്ന പരാതികളില്‍ അന്വേഷണം നടത്തി നിയമാനുസൃത നടപടികള്‍ സ്വീകരിക്കും. വിദ്യാര്‍ത്ഥി സമൂഹത്തിന് നിയമാനുസൃതമായി ലഭിക്കുന്ന യാത്രാ കണ്‍സഷന്‍ മേല്‍ വിവരിച്ച പരാതികള്‍ ഉണ്ടാകാത്ത വിധത്തില്‍ ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട എല്ലാ യാത്രാ ബസ്സുടമകളും ജീവനക്കാരും ശ്രദ്ധിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ നടപടി നേരിടേണ്ടിവരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Saturday, May 26, 2012

SECC period extended

Govt decided to extend the period of Socio Economic Caste Census to June 16 th. As per the notification issued earlier it has to complete within 25/05/2012.
Click here to view notification

SECC Earned Leave Sanctioned

The teachers who have participated in the enumeration duty of SECC 2011, was granted earned leave by treating the period of vaccation prevented as duty. The order will be a blessing to thousands of teaching staff who engaged in SECC because they will get honorarium+TA+ELS while the other will get only honorarium+TA.

Grant ban for LSGIs not completed asset register

Govt have decided to ban plan grant to LSGIs, those who have not updated asset registers. LSGIs have to update the registers within 31/05/2012.
Click here to view GO

Wednesday, May 23, 2012

വിദ്യാഭ്യാസ വായ്പ നല്‍കുന്നതിന് ഏകീകൃതനയം ഉണ്ടാകണം

       വിദ്യാഭ്യാസ വായ്പ നല്‍കുന്നതിന് ഏകീകൃത നയം ഉണ്ടാകണമെന്ന് പിആര്‍ഡി-സാംസ്ക്കാരിക വകുപ്പു മന്ത്രി കെ.സി.ജോസഫ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തില്‍ ഇതു സംബന്ധിച്ചുള്ള നിര്‍ദേശം നല്‍കിയതായും മന്ത്രി പിആര്‍ ചേംബറില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. പലിശനിരക്ക് ഈടാക്കുന്നത് അടിസ്ഥാന നിരക്കിലായിരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.വിദ്യാഭ്യാസ വായ്പയുടെ കാര്യത്തില്‍ ഒരു ബാങ്കു തന്നെ വ്യത്യസ്ത ബ്രാഞ്ചുകളില്‍ വ്യത്യസ്ത സമീപനമാണ് സ്വീകരിക്കുന്നത്. പലിശയീടാക്കുന്നതു പോലും പലതരത്തിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.ഒരേ കോളജ് വിദ്യാര്‍ഥികളില്‍ നിന്നും തന്നെ വിദ്യാഭ്യാസ വായ്പയ്ക്ക് പലതരത്തിലുള്ള പലിശ ഈടാക്കുന്ന സ്ഥിതിയുണ്ട്. വായ്പ സംബന്ധിച്ച് ഒരു പൊതുസമീപനം ഉണ്ടാക്കുന്നതിനായി ലീഡ് ബാങ്ക് മാനേജരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മെരിറ്റ് ക്വോട്ടയ്ക്ക് മാത്രമാണ് വായ്പ നല്‍കുന്നതെന്നും മാനേജ്മെന്റ് ക്വോട്ടയിലുള്ളവര്‍ മെരിറ്റില്‍ പെടുന്നില്ലായെന്നുമുള്ള ബാങ്കുകളുടെ സമീപനം സ്വീകാര്യമല്ല.മാനേജ്മെന്റ് ക്വോട്ടയില്‍ പ്രവേശനം നേടുന്ന കുട്ടികള്‍ക്കും ബാങ്ക് വായ്പയ്ക്ക് അര്‍ഹതയുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ കൂടുതലുള്ളത് മാനേജ്മെന്റുകളാണ്. അത്തരത്തില്‍ നോക്കുമ്പോള്‍ ബാങ്കുകള്‍ നല്‍കുന്ന വിദ്യാഭ്യാസ വായ്പ കൂടുതല്‍പ്പേരിലേക്ക് എത്തുന്നില്ലെന്നതാണ് വ്യക്തമാകുന്നത്. ഈ സാഹചര്യത്തില്‍ മാനേജ്മെന്റ് ക്വോട്ടയിലുള്ളവര്‍ക്ക് കൂടി വിദ്യാഭ്യാസ വായ്പ നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫിഷറീസ്-തീര മേഖലയിലുള്ള വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ വായ്പ നല്‍കുന്നതില്‍ ബാങ്കുകള്‍ വൈമുഖ്യം പുലര്‍ത്തുന്നു. ഇത് ആശാസ്യമല്ല.ഈ പ്രശ്നം പരിഹരിക്കണമെന്ന് സര്‍ക്കാര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വായ്പയെടുക്കുന്ന വിദ്യാര്‍ഥിയോ കുടുംബത്തിലെ ധനസമ്പാദകനായ അംഗമോ മരണപ്പെട്ടാല്‍ വായ്പ എഴുതിത്തള്ളണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പരിഗണിക്കാമെന്ന് ബാങ്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ എസ്എല്‍ബിസി തീരുമാനം നടപ്പായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി നിര്‍ബന്ധമായും ഇതിന്റെ ഭാഗമായുള്ള തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി മുതല്‍ വിദ്യാഭ്യാസ വായ്പയെടുക്കുന്നയാള്‍ ഇന്‍ഷുറന്‍സ് കവറേജില്‍ ചേരണമെന്നും വായ്പത്തുകയില്‍ നിന്നും പ്രീമിയം തുക ഈടാക്കുന്ന തരത്തിലുള്ള സംവിധാനം ഉണ്ടാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കെ.സി ജോസഫ് വിശദീകരിച്ചു. വിദ്യാഭ്യാസ വായ്പ നിരക്കു കൂട്ടുന്നത് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.വിദ്യാഭ്യാസ വായ്പ നല്‍കുന്നതില്‍ ബാങ്കുകള്‍ പ്രയോഗിക നിലപാടു സ്വീകരിക്കണം. പലിശയുടെ കാര്യത്തില്‍ കൃത്യമായ നയം രൂപീകരിക്കണമെന്നും ഒരു കാരണവശാലും പലിശനിരക്ക് കൂട്ടരുതെന്ന് മുഖ്യമന്ത്രി ബാങ്കുകളോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും മന്ത്രി കെ.സി.ജോസഫ് വ്യക്തമാക്കി. വിദ്യാഭ്യാസ വായ്പ മെരിറ്റിലുള്ളവര്‍ക്കൊപ്പം മാനേജ്മെന്റ് ക്വോട്ടയിലുള്ളവര്‍ക്കും ബാധകമാക്കണമെന്ന ബാങ്കുകളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.വിദ്യാഭ്യാസ വായ്പ ലഭിക്കാത്തതുമൂലം ഇനിയൊരു ആത്മഹത്യ കേരളത്തിലുണ്ടാകരുതെന്ന നിലപാടാണ് സര്‍ക്കാരിന്റേത്. വിദ്യാഭ്യാസ വായ്പ സംബന്ധിച്ച പൊതു സമൂഹത്തിന്റെ ആശങ്ക യോഗം വഴി ബാങ്കധികൃതരെ ബോധ്യപ്പെടുത്താനായെന്നും മന്ത്രി ചൂണ്ടിക്കാട്ടി

Govt decided to increase Govt Employees DA

Cabinet meeting decided to enhance the dearness allowance enjoyed by State Govt Employes and teachers  from 31% to 38%. The 7% hike have effect from 01/01/2012.

Tuesday, May 22, 2012

RBI revised agency commission

    Reserve Bank of India has announced the revised agency commission rates payable to agency banks.RBI carries out the general banking business of the Central and State Governments through its own offices and through the offices of the Agency Banks appointed.RBI pays agency commission to agency banks at a rate determined by it.So the agency banks were conducting Govt transactions free of cost.
Click here to view notification

Monday, May 21, 2012

Peon redesignated as Office Assistant Order issued

Kerala Govt: issued order re designating the post of Peon included in the Kerala Last Grade Service as Office Assistant.The duties and responsibilities should be the same.
Click here to view GO

Friday, May 18, 2012

Pre Monsoon Clean Drive Maintanace grant can be utilised

LSGD gave permission to gramapanchayaths corporations and municipalities tospent Non Roads portion of  Maintanance Grant for conducting Pre Monsoon Clean Drive  2012. Rs 10000/ can be used in each ward.
Click here to view GO

Thursday, May 17, 2012

ആരോഗ്യവകുപ്പില്‍ മിനിസ്റീരിയല്‍ ജീവനക്കാര്‍ക്കൊഴികെ ഇനി ഡപ്യൂട്ടേഷന്‍ അനുവദിക്കില്ല

    ആരോഗ്യവകുപ്പില്‍ മിനിസ്റീരിയല്‍ ജീവനക്കാരൊഴികെയുള്ളവര്‍ക്ക് മെയ് ഏഴു മുതല്‍ ഡപ്യൂട്ടേഷന്‍ (അന്യത്ര സേവനം) അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കി. കേരളത്തില്‍ പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ഡപ്യൂട്ടേഷന്‍ വഴി മറ്റു വകുപ്പുകളില്‍ ജോലി നോക്കുന്നത് സംസ്ഥാനത്തെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇക്കാര്യം വ്യക്തമാക്കി ആരോഗ്യവകുപ്പു ഡയറക്ടര്‍ സര്‍ക്കാരിനെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍. പ്രത്യേകം വൈദദ്ധ്യം വേണ്ട തസ്തികകളിലും മേഖലകളിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ ആരോഗ്യവകുപ്പില്‍ നിന്നും അന്യത്ര സേവനം വഴി മറ്റു വകുപ്പുകളില്‍ ക്ളറിക്കല്‍ തസ്തികയില്‍ ജോലി നോക്കിവരുന്നുണ്ട്. ഇപ്രകാരമുള്ള നിയമനം വഴി ഒഴിവുണ്ടാകുന്ന തസ്തികകളില്‍ പിഎസ് സി ലിസ്റിന്റെ അഭാവവും മറ്റ് കാരണങ്ങള്‍ മൂലവും നിയമനം നടത്താന്‍ കഴിയാതെ വന്നിരിക്കുകയാണ്. ഇത് ആരോഗ്യവകുപ്പിന്റെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിലെ മിനിസ്റീരിയല്‍ ജീവനക്കാര്‍ ഒഴികെയുള്ളവര്‍ക്ക് മറ്റ് വകുപ്പുകളിലേക്ക് അന്യത്ര സേവനം അനുവദിക്കേണ്ടെന്ന് തീരുമാനമുണ്ടായത്.

Wednesday, May 16, 2012

Upgradation to Municipalities, Employees rejoining directions

Due to up gradation of Panchayaths to Municipalities several staff of Panchayaths are now working at Urban Local Bodies.Govt issued direction to absorb them to panchayaths when vacancy arises and till then they will continue in the present offices
Click here to view GO

ഹയര്‍ സെക്കണ്ടറി ഏകജാലകം : അപേക്ഷഫോറം സ്വീകരിക്കാത്ത പ്രിന്‍സിപ്പല്‍മാര്‍ക്കെതിരെ നടപടി

ഹയര്‍ സെക്കണ്ടറി ഏകജാലക പ്രവേശനത്തിന്റെ പൂരിപ്പിച്ച അപേക്ഷാഫോറങ്ങള്‍ ഒന്നാം ഓപ്ഷന്‍ തങ്ങളുടെ സ്കൂളല്ല എന്ന കാരണത്താല്‍ ചില പ്രിന്‍സിപ്പല്‍മാര്‍ കുട്ടികളില്‍ നിന്നും സ്വീകരിക്കാന്‍ വിസമ്മതിക്കുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ട്. തങ്ങളുടെ ജില്ലയിലെ ഏതൊരു ഹയര്‍ സെക്കണ്ടറി സ്കൂളിലും വിദ്യാര്‍ത്ഥികള്‍ക്ക് പൂരിപ്പിച്ച അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന പ്രിന്‍സിപ്പല്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള പരാതികള്‍ 0471-2320714, 0471-2323198, 0471-2323192 (ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍), 0471-2328247 (റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, തിരുവനന്തപുരം), 0484-2343646 (റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടര്‍, എറണാകുളം), 0495-2305211 (റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടര്‍, കോഴിക്കോട്) എന്നീ നമ്പരുകളില്‍ അറിയിക്കണമെന്ന് ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു.

Tuesday, May 15, 2012

MGNREGS, eFMS implimentation started in Kerala

Govt gave sanction to implement eFund Management System in MGNREGS at Vembayam Gp of Thiruvananthapuram district and Clappana Gp of Kollam district on pilot basis.Central Govt gave direction to Kerala Govt to move to eFMS in all areas within December 2012 to avoid delay in payment.

Monday, May 14, 2012

SCP Landpurchase New direction issued

Govt Principal Secretary gave direction to all Gramapanchayaths to include provision for house or industrial units in all land purchasing projects utilizing SCP fund. The direction was issued as per the decision of decentralization co ordination committee.

MGNREGS amendment issued including more works

Union Govt amended Schedule I & II of  MGREGS Act and included more permissive works.Livestock related works, such as, poultry shelter, goat shelter,Fisheries related works. such as, fisheries in seasonal water bodies on public hind,Rural drinking water related works, such as, soak pits, recharge pits were included. Detailed guidelines for performing new works were also issued.

Thursday, May 10, 2012

HSST Valuation Remuneration enhanced

General Education Department enhanced the remuneration for higher secondary teachers attending valuation of answer scripts. The enhanced rate have effect from March 2012.
Click here to view GO

MGNREGS Ombudsmen appointed

Govt Of Kerala appointed Ombudsman in all 14 Districts as per section 27 of MGREG Act 2005.In Palakkad, Idukki and Waynad districts 2 persons constitute Ombudsman and other 11 districts have one each. Office of the Ombudsman should be housed at Poverty Alleviation Units.

Tuesday, May 8, 2012

Re fixing gramapanchayath Staff pattern Implimentation committe constituted

For re fixing the staff pattern of gramapanchayaths in Kerala as per the recommendations of the KR.Muraleedharan Committe  Govt constitued a 6 membered committee including Director of Panchayaths and Principal Secretary LSGD.

Sunday, May 6, 2012

Central Govt praised merging of PAUs to District Panchayaths

V.Ramachandran committe.constituted for restructuring of DRDAs praised the VS Govt's move to rename DRDAs to Poverty Alleviation Units and merge it with District Panchayats. Most of the states were not took any steps in the light of Panchayath Raj System. The committee said "Though Government of India had committed to supporting the staffcosts and the pattern of staffing and the scale of assistance was laiddown in 1999, no effort was made to ensure that the suggested staffingpattern was implemented. Only a few states like Andhra Pradesh,Tamil Nadu, West Bengal and Kerala made some attempt to make changes."

Thursday, May 3, 2012

NRHM Dispensaries Salary arrears Sanctioned

Govt gave permission to disburse the salary arrears to the Pharmacists, Attenders, and Part time sweepers engaged at Ayurveda/Siddha/Unani/Homeo dispensaries functioning under NRHM. Up to 31/03/2011 arrear will get at existing rate and from 01/04/2011 at enhanced rate.The expenditure in this regard can met from Plan/Own fund of LSGIs

Wednesday, May 2, 2012

SECC Freequently Asked Questions

Based on the doubts raised by the enumerators from field some clarifications were made available.
Click here to view clarifications

Guidelines for Hardware Clinics

For the maintenance of computers of gramapanchayaths in Kasaragode district, DDP convened a Hardware Clinic and it was a grand success. Govt decided to conduct hardware clinics for maintenance of computers used by gramapanchayaths and issued detailed guidelines for conducting hardware clinics.
Click here to view guidelines

BPL List Parameters re structured

Kerala Govt decided to delete and include certain categories in the BPL list published on January 2011 as per the census conducted during may/june2009.
Click here to view GO