Wednesday, October 31, 2012

SC ST Department - Unit Cost Rs 25000 for Construction Of House Hold Latrines

  The proposal of Director of Scheduled Caste Development Department ,for giving financial assistance to SC families @ Rs 25000 to construct  House Hold Latrines were  approved by Govt. assistance should be given in two installments.Rs 12500 as advance and balance Rs 25000 during completion of toilet.
Click here to view GO

Plan Approval of Gramapanchayaths in Malappuram-Officers designated

 Honorable Dt Collector and Member secretary District Planing Committee Malappuram issued proceedings, designating various officers for giving approval for the projects formulated during the XII five year plan process  by Gramapanchayaths in Malappuram Dt. Officials are designated Block Panchayath wise and  Block development Officers made authority to approve poverty eradication and housing projects.
Click here to view proceedings.

മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് കമ്പനി രൂപീകരിക്കുന്നു

  സംസ്ഥാനത്തെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് പുതുതായി കൊണ്ടുവരുന്ന സഞ്ചരിക്കുന്ന മാലിന്യ സംസ്കരണ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിക്കുന്നതിനാണ് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. മാലിന്യസംസ്കരണത്തിന് പരിസ്ഥിതി സൌഹൃദപരമായ പുതിയ സാങ്കേതികവിദ്യകള്‍ പരീക്ഷിക്കും. ഇതിന്റെ ഭാഗമായാണ് സഞ്ചരിക്കുന്ന മാലിന്യസംസ്കരണസംവിധാനം (മൊബൈല്‍ ഇന്‍സിനറേറ്റര്‍) തലസ്ഥാനത്തെത്തിച്ചത്. മണിക്കൂറില്‍ ഒരു ടണ്‍ മാലിന്യം സംസ്കരിക്കാനുള്ള ശേഷി സംസ്കരണവാഹനത്തിനുണ്ട്. ഒരു ഷിഫ്റ്റില്‍ എട്ടുമണിക്കൂര്‍ വീതം രണ്ടുഷിഫ്റ്റായി ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

Tuesday, October 30, 2012

പ്രസവാവധി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാര്‍ഗനിര്‍ദ്ദേശമായി

        സര്‍ക്കാര്‍ജീവനക്കാരുടെ പ്രസവാവധിമൂലം ഒഴിവുവരുന്ന തസ്തികകളിലേക്ക് അവധി ആറ് മാസത്തിനുമേല്‍ തുടരുകയാണെങ്കില്‍ മാത്രം പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്ന് സര്‍ക്കാര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കി.

Saturday, October 27, 2012

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഭിപ്രായ പ്രകടനം: നിര്‍ദ്ദേശം പുറപ്പെടുവിച്ചു

   ഒരു സര്‍ക്കാര്‍ ജീവനക്കാരനും സര്‍ക്കാരിന്റെ നയങ്ങളെയോ, സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയോ പരസ്യമായി വിമര്‍ശിക്കുവാനോ ചര്‍ച്ച ചെയ്യുവാനോ, അത്തരം ചര്‍ച്ചകളിലും വിമര്‍ശനങ്ങളിലും ഏതെങ്കിലും രീതിയില്‍ പങ്കെടുക്കുവാനോ പാടുളളതല്ലെന്ന് നിലവില്‍ വ്യവസ്ഥയുണ്ട്. ഇതു സംബന്ധിച്ച് നിരവധി തവണ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും പലപ്പോഴും ഇത് പാലിക്കപ്പെടുന്നില്ല എന്നുളള വസ്തുത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് അതിനാല്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദം വാങ്ങാതെ ഗവണ്‍മെന്റിന്റെ നയപരമായ കാര്യങ്ങളെപ്പറ്റി സര്‍ക്കാര്‍ ജീവനക്കാര്‍ മാധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം നടത്തുവാന്‍ പാടില്ലെന്ന് നിഷ്കര്‍ഷിച്ച് ചീഫ് സെക്രട്ടറി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

Thursday, October 25, 2012

ബക്രീദ് : ഒക്ടോബര്‍ 27 ന് നിയന്ത്രിത അവധി

  ബക്രീദ് പ്രമാണിച്ച് ഒക്ടോബര്‍ 27-ന് സംസ്ഥാന ജീവനക്കാര്‍ക്കും, അദ്ധ്യാപകര്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും നിയന്ത്രിത അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ ദിവസം അവധിയായിരിക്കും. 

Tuesday, October 23, 2012

Promotion to EO(WW) orders issued

11 senior most Lady Village Extension Officers were promoted as Extension Officers (Women Welfare). Orders for transfer and postings of 25 Extension Officers (Women Welfare) were also issued.
Click here to view GO

Monday, October 22, 2012

eTendering in all Govt Departments

Govt decided to widen the e-tendering system to all Govt departments.As per the new direction e-Govt procurement should be followed in all Departments/Boards/PSUs for all tenders above Rs 25 lakhs by 31st march 2013

ഒക്ടോബര്‍ 31 ന് ദേശീയ പുനരര്‍പ്പണ ദിവസം

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമദിനമായ ഒക്ടോബര്‍ 31 രാഷ്ട്രീയ സങ്കല്‍പ് ദിവസ് (ദേശീയ പുനരര്‍പ്പണ ദിവസം) ആയി ആചരിക്കും. തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും പ്രധാനപ്പെട്ട നഗരങ്ങളിലും തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ റാലി സംഘടിപ്പിക്കും. പ്രമുഖ വ്യക്തികളും യുവജനനേതാക്കളും നേതൃത്വം നല്‍കുന്ന റാലിയില്‍ ജാതി-മത കക്ഷി രാഷ്ട്രീയ ഭേദമന്യെ എല്ലാവരും പങ്കെടുക്കും. ഒക്ടോബര്‍ 31 ന് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രാവിലെ 10.15 മുതല്‍ 10.17 വരെ മൌനമാചരിക്കും. സര്‍ക്കാറോഫീസുകളില്‍ എല്ലാ ജീവനക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപക-അനധ്യാപക ജീവനക്കാരും വിദ്യാര്‍ത്ഥികളും ഒരു സ്ഥലത്ത് ഒത്തുചേര്‍ന്ന് മൌനമാചരിക്കണം. രണ്ടു മിനിട്ട് മൌനാചരണത്തിനുശേഷം ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുക്കണം. ഓരോ ജില്ലയിലും പരിപാടിയുടെ കോ-ഓര്‍ഡിനേറ്റര്‍ അതത് ജില്ലാ കളക്ടര്‍മാരായിരിക്കും. സംസ്ഥാനതല പരിപാടി സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കും. തിരുവനന്തപുരത്തും മറ്റു കോര്‍പ്പറേഷനുകളിലും ടൌണുകളിലും 10.15 നും 10.17 നും പോലീസ് വെടിയൊച്ച മുഴക്കും. സൈറനുകളുള്ള സ്ഥലങ്ങളില്‍ 10.14 മുതല്‍ 10.15 വരെയും 10.17 മുതല്‍ 10.18 വരെയും സൈറണ്‍ മുഴക്കും. ഒക്ടോബര്‍ 31 ന് 10.15 മുതല്‍ 10.17 വരെ രണ്ട് മിനുട്ട് നേരം ഗതാഗതവും നിര്‍ത്തിവെയ്ക്കും. 
Click here to view directions

Friday, October 19, 2012

IAY Housing Installments re fixed

 LSGD refixed the rate of different  installments given for Indira Awaas Yojana Housing Scheme beneficieries. As per the new direction 1st installment was Rs 60000 after digging foundation, 2nd instaiiment Rs 80000 after completing foundation, 3rd installment Rs 40000 after completing roof and final installment after finishing works Rs 20000.
Click here for GO

Wednesday, October 17, 2012

Tax exemption for houses with Biogas plants

LSGD issued order permitting Gramapanchayaths, Municipalities and Corparations for giving reduction in property tax for houses having Bio composting methods for waste treatment.
Click here to view GO

കിലയില്‍ ഹെല്‍പ്പ് ഡെസ്ക്ക് സംവിധാനം

 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012-17) അംഗീകാര, നിര്‍വഹണ നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് കേരള ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ (കില) ഹെല്‍പ്പ് ഡെസ്ക് സംവിധാനം വിപുലപ്പെടുത്തി. ജനപ്രതിനിധികള്‍ക്കും ഉദ്യോഗാര്‍സ്ഥര്‍ക്കും ഉണ്ടാകുന്ന സംശയങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍ : കില ഹെല്‍പ്പ് ഡെസ്ക് 0487-2204097, 9446059306, 9495434811, 9544582687. 

Thursday, October 11, 2012

MGNREGA Operational Guidelines revision-Draft Published

As per the Mihir Shah Committee report Union ministry decided to revise the operational guidelines issued for MGNREGA on 2006. The draft operational guidelines were issued for suggestions and observations of state Govt. New suggestions like demand for work through kiosks, SMS alerts to employees were included.
Click here to view Draft guidelines

Saturday, October 6, 2012

Solid waste treatment plants Subsidy norms revised

 LSGD revised enhancing the unit costs of solid waste treatment plants for the XII the plan period.Unit cost of biogas plants were enhanced to Rs 10500
Click here to view guidelines

Friday, October 5, 2012

Keralotsavam 2012 Expenditure ceiling enhanced

  LSGD issued orders enhancing LSGIs financial limit for conducting Keralotsavam. As per the permission Gramapanchayats can spent 50000 Rs for conducting Keralotsavam.
Click here to view GO
Click here to view Permission

Thursday, October 4, 2012

PWD Schedule Of Rates Revised

Public Works Department revised the Schedule Of Rates with effect from October 1st 2012. PWD clarifies that it will not be applicable to the contracts already executed.
Click here to view SoR 2012

XIIth plan Subsidy norms revised again

LSGD again  revised the subsidy guidelines issued for the XII five year plan.The revised guidelines defines the BPL category and they can be eliminated.
Click here for new guidelines

Head Clerks RD Department. Transfer & Postings Orders issued

CRD issued orders relating transfer and posting of head clerks. Orders for promoting 10 UD Clerks as Head clerks were also issued.
Click here to view transfer&postings
Click here to view promotion of UDCs