Wednesday, October 29, 2014

2015-ലെ പൊതു അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു

മിലാഡി-ഷെരീഫ് (നബിദിനം) (3.01), റിപ്പബ്ലിക്ദിനം ((26.01.), ശിവരാത്രി (17.02.), പെസഹ വ്യാഴം (02.04), ദുഃഖവെള്ളി (03.04), ഡോ. അംബേദ്കര്‍ ജയന്തി (14.04), വിഷു (15.04), മേയ് ദിനം (01.05), ഈദ്-ഉല്‍-ഫിത്തര്‍ (റംസാന്‍) (18.07), കര്‍ക്കിടകവാവ് (14.08), സ്വാതന്ത്ര്യദിനം (15.08), ഒന്നാം ഓണം (27.08), തിരുവോണം (28.08), മൂന്നാം ഓണം (29.08), ശ്രീകൃഷ്ണജയന്തി (05.09), ശ്രീനാരായണഗുരു സമാധിദിനം (21.09), ഈദ്-ഉല്‍-അദ്ഹ (ബക്രീദ്) (24.09), ഗാന്ധിജയന്തി (02.10), മഹാനവമി (22.10), വിജയദശമി (23.10), മുഹറം (24.10), ദീപാവലി (10.11), മിലാഡി ഷെറീഫ് (24.12), ക്രിസ്തുമസ് (25.12). ഇവ കൂടാതെ ജനുവരി രണ്ടിന് മന്നം ജയന്തിയും ഓഗസ്റ്റ് 28ന് അയ്യന്‍കാളി ജയന്തിയും പൊതുഅവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. വിശ്വകര്‍മദിനമായ സെപ്റ്റംബര്‍ 17 നിയന്ത്രിത അവധിയായിരിക്കും

No comments: