Wednesday, September 30, 2015

ഗാന്ധിജയന്തി/ഗ്രാമവികസന വാരം, നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

 ഈ വര്‍ഷത്തെ ഗ്രാമവികസന വാരം സംഘടിപ്പിക്കുന്നത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി തദ്ദേശ സ്വയംഭരണ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.നിര്‍ദ്ദേശ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ 2 മുതല്‍ 8 വരെ ജന പങ്കാളിത്തത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഊര്‍ജ്ജിതപ്പെടുത്തുകയും ചെയ്യണം.തനത്/ജനറല്‍ പര്‍പ്പസ് ഫണ്ടില്‍ നിന്നും രൂപ വരെ ചിലവ് ചെയ്യാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.

No comments: