Saturday, January 31, 2015

BDO/BPSEC Seniority List Preparation-Guidelines Issued

LSGD issued detailed guidelines regarding preparation of Seniority List of Block Development Officers/Block Panchayath Secretaries for promotion to the cadre of Assistant Development Commissioners.

Wednesday, January 28, 2015

New Gramapanchayaths- Draft Notification Issued

 Govt issued draft notification for the formation of 70 Gramapanchayths in the state. Objections can be filed within 15 days from the date of notification. Notification for the re arrangement of panchayath wards to another Gramapanchayths were also issued.

Vth State Finance Commission Costituted

Kerala Govt constituted 5th State Finance Commission for LSGIs under the Chairmanship of  Dr BA Prakash, Professor, RajivGandhi Institute Of Development Studies. The commission will review the financial position of LSGIs and make recommentations to strengthen them. The tenure of the commission will be one year.

Saturday, January 24, 2015

Differences Between Planning Commission and NITI AYOG

Sl. No
Planning Commission
Niti Ayog
1
was working as an institution for
 developing and implementing Five year Plans
Will work as a think tank

2
Prime Minister was the Chairman
Prime Minister is the Chairman. But bigger role for Prime Minister
3
Vice Chairman was  heading the institution
Vice Chairman along with a CEO will  run the Institution
4
there was a Member secretary
 Now only CEO
5
Followed Russian Model development (Stalin model)     
Now follow Chinese model of  National development Reform Commission
6
there were eight full time members
Now there are only two full time members
7
There were 7 Ministers as  members of the
Commission
Now 4 Cabinet Ministers and 3 ministers  are  invitees

8
Followed Centralised planning
Will follow Co-operative federalism
9
had very limited role for state governments
Now it will provide a bigger role for State governments.  Regional Council consists of Chief Ministers and Lieutenant  Governors
10
Development Council  had approved Plans
Regional Council will  discuss the Plan
11
Many a times  had overruled State’s and
Department’s  Plans
Priority will be given  for State preferences/demands
12
Had the power to sanction grants/funds
Now thee is only advisory power or role
13
Earlier plans were forced upon the States
Now there will be mutually agreed plans
14
Undue importance was given  for five year plans
Now there is rethinking on Five Year Plans
Compiled by Malayala Manorama , Malayalam Daily , dated 23/1/15

മലപ്പുറം ജില്ലാ പഞ്ചായത്ത് വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു

 മലപ്പുറം ജില്ലാ പഞ്ചായത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍, കീഴിലുള്ള സ്ഥാപനങ്ങള്‍, വിവിധ പദ്ധതികള്‍ തുടങ്ങിയവയുടെ സമഗ്ര വിവരങ്ങളടങ്ങിയ വെബ് പോര്‍ട്ടല്‍  വ്യവസായ-ഐ.ടി. വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് പരസ്പരവും ജില്ലാ പഞ്ചായത്തുമായും പൊതുജനങ്ങളുമായും ആശയ വിനിമയം നടത്താനുതകുന്ന രീതിയിലാണ് വെബ്പോര്‍ട്ടല്‍ രൂപകല്പന ചെയ്തിരിക്കുത്. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വിവരങ്ങളള്‍, ജില്ലാ പഞ്ചായത്തിന് കീഴിലെ സ്കൂളുകള്‍, ഫോണ്‍ നമ്പറുകള്‍ , ഇ-മെയില്‍  വിലാസം, ജില്ലാ പഞ്ചായത്ത് പദ്ധതികള്‍, സ്ഥിതി വിവരക്കണക്കുകള്‍, ജില്ലയുടെ ചരിത്രം തുടങ്ങിയവ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.സംസ്ഥാനത്ത് ഇത്തരത്തില്‍ ഒരു വെബ് പോര്‍ട്ടല്‍ ആരംഭിച്ച ആദ്യ തദ്ദേശസ്വയംഭരണ സ്ഥാപനമായി  മലപ്പുറം ജില്ലാ പഞ്ചായത്ത് മാറി. വിലാസം http://www.malappuramdistrictpanchayath.kerala.gov.in

Solid waste Management - Service Providers' approval renewed

As per the recommendation of Sanitation Mission,LSGD updated the list of Service providers appointed in the field of Solid waste management. 33 agencies got approval for providing service to LSGIs up to 30/09/2015. The approval of 40 service providers were withdrawn with effect from 09/01/2015.
Click here to view list

Wednesday, January 21, 2015

കുടുംബശ്രീ സത്യപ്രതിജ്ഞ -നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

സി.ഡി.എസ് തിരഞ്ഞെടുപ്പിനെ തുടര്‍ന്ന്‍ അധികാരത്തില്‍ വരുന്ന പുതിയ ഭരണ സമിതികള്‍ അധികാരം എല്ക്കുന്നത് സംബന്ധിച്ച് സംസ്ഥാന ദാരിദ്ര്യ ലഘൂകരണ മിഷന്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്മാരാണ് സത്യ വാചകം ചൊല്ലിക്കൊടുക്കേണ്ടത്.

Monday, January 19, 2015

ജനുവരി 22 ലെ പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയസ്‌നോണ്‍, ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തില്‍ നിന്ന് ഈടാക്കും

ജനുവരി 22-ന് സംസ്ഥാനത്തെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന പണിമുടക്കില്‍ പങ്കെടുത്ത് ഓഫീസില്‍ ഹാജരാകാതിരിക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തി ഉത്തരവായി. .എല്ലാ വകുപ്പദ്ധ്യക്ഷന്മാരും ജനുവരി 22 ലെ ഹാജര്‍ പട്ടിക എല്ലാ സബ് ഓഫീസുകളില്‍ നിന്നും സമാഹരിച്ച് ടെലിഫോണ്‍ മുഖേന (2327559/2518399) രാവിലെ 10.30-ന് മുമ്പായി അറിയിക്കുന്നതിനോടൊപ്പം അന്നേ ദിവസം ഓഫീസില്‍ ഹാജരാകാത്ത ജീവനക്കാരുടെ പേര്, തസ്തിക, സ്ഥാപനത്തിന്റെ പേര് എന്നിവ തയ്യാറാക്കി അയച്ചു നല്‍കാനും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനും 22 ന് ഹാജര്‍ രാവിലെ 10.30 മണിക്ക് മുമ്പായി ഫോണ്‍ മുഖേന അറിയിക്കുന്നതിലും വീഴ്ചയുണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കുവാന്‍ സബ് ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 
ഉത്തരവിന് ഇവിടെ ക്ലിക്ക് ചെയ്യുക 

Friday, January 16, 2015

House Hold Latrine Project Revision-Orders Issued

 LSGD issued orders to revise the House Hold Latrine Projects of Grama Panchayaths merging with Swach Bharath Mission (Grameen). Total unit cost was fixed as Rs 15400 per Latrine which include soak pit and compost pit.

Thursday, January 15, 2015

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏഴു ശതമാനം ക്ഷാമബത്ത കൂടി

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏഴു ശതമാനം ക്ഷാമബത്തകൂടി അനുവദിക്കുമെന്ന് ധനമന്ത്രി കെ.എം.മാണി അറിയിച്ചു.വര്‍ദ്ധിച്ച ക്ഷാമബത്ത 2015 മാര്‍ച്ച് മാസത്തെ ശമ്പളം/ പെന്‍ഷനോടൊപ്പം ലഭിക്കും ഇതോടെ ക്ഷാമബത്ത അടിസ്ഥാനശമ്പളത്തിന്റെ 73 ശതമാനത്തില്‍ നിന്ന് 80 ശതമാനമായി ഉയരും. 2014 ജൂലൈ മുതല്‍ ഇതിന് പ്രാബല്യമുണ്ടായിരിക്കും.  ജീവനക്കാരുടെ 2014 ജൂലൈ മുതല്‍ മാര്‍ച്ച് വരെയുള്ള കുടിശ്ശിക പ്രോവിഡന്റ്ഫണ്ടില്‍ ലയിപ്പിക്കും. പെന്‍ഷന്‍കാരുടെ ഡി.എ കുടിശ്ശിക പണമായി നല്കുമെന്നും ധനമന്ത്രി കെ.എം.മാണി അറിയിച്ചു. 

Tuesday, January 13, 2015

രക്തസാക്ഷിദിനം : മൗനം ആചരിക്കണം

     സ്വാതന്ത്ര്യസമരത്തില്‍ വീരമൃത്യുവരിച്ചവരെ അനുസ്മരിച്ച് ജനുവരി 30 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് രണ്ട് മിനിട്ട് മൗനം ആചരിക്കും. ഇതിന് എല്ലാ വകുപ്പു മേധാവികളും ജില്ലാ കളക്ടര്‍മാരും പൊതുമേഖലാ - സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികളും അവരവരുടെ ഓഫീസുകളിലും കീഴിലുള്ള ഓഫീസുകളിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ച് പൊതുഭരണ വകുപ്പ് പരിപത്രം പുറപ്പെടുവിച്ചു.

Friday, January 9, 2015

Tuesday, January 6, 2015

IAY Housing Complaints can be referred to MGNREGA Ombudsman

Union Govt decided to utilize the service of MGNREGA Ombuds person  for redressal of grievances under  Indira Awas Yojana Housing Scheme. The decision was distributed to all states by the Ministry Of Rural Development.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മാര്‍ഗരേഖയില്‍ മാറ്റങ്ങള്‍ വരുത്തും - കേന്ദ്രമന്ത്രി

ഗ്രാമവികസന മന്ത്രിമാരുടെ മൂന്നാമത് യോഗം ജനുവരി 20-ന് പാറ്റ്‌നയില്‍ നടക്കുമെന്ന് കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി ചൗധരി വീരേന്ദര്‍ സിംഗ്. യോഗത്തില്‍ ഉരുത്തിരിയുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മാര്‍ഗരേഖയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്നും മന്ത്രി പറഞ്ഞു. കോവളം ഉദയസമുദ്ര ഹോട്ടലില്‍ നടന്ന ദക്ഷിണേന്ത്യന്‍ ഗ്രാമവികസന മന്ത്രിമാരുടെ യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഗ്രാമീണ മേഖലയില്‍ വര്‍ഷം 100 തൊഴില്‍ ദിനങ്ങളെന്നത് ഗ്രാമീണ ജനതയുടെ അവകാശമാണെന്ന് മന്ത്രി പറഞ്ഞു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കൃഷി, ജലസേചനം, വനം തുടങ്ങിയ വിവിധ വകുപ്പുകളെക്കൂടി ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഇനിയും വികസനം എത്താത്ത 2500 ബ്ലോക്ക് പഞ്ചായത്തുകളെക്കൂടി പദ്ധതിയില്‍ പങ്കാളികളാക്കും. ശേഷിക്കുന്ന മറ്റ് നാലായിരത്തോളം ബ്ലോക്കുകള്‍ക്ക് തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു

Thursday, January 1, 2015

NITI Aayog will replace Planning Commisssion


    Government establishes NITI Aayog (National Institution for Transforming India) to replace Planning Commission In accordance with a key announcement made by Prime Minister Narendra Modi on Independence Day, the Union Government today established NITI Aayog (National Institution for Transforming India), as replacement for the Planning Commission. This comes after extensive consultation across the spectrum of stakeholdersincluding state governments, domain experts and relevant institutions.
       The centre-to-state one-way flow of policy, that was the hallmark of the Planning Commission era, is now sought to be replaced by a genuine and continuing partnership of states.NITI Aayog will emerge as a "think-tank" that will provide Governments at the central and state levels with relevant strategic and technical advice across the spectrum of key elements of policy.

Sericulture Development, VEOs made Field Officers

LSGD issued detailed guidelines to intensify sericulture activities through Rural Development Department. Village Extension Officers designated as field officers for the programme. VEOs will be the convener of  Panchayath level Sericulture Development Committee.

Spill Over Project Implementation-Time limit extended

Decentralization Co Ordination Committee decided to extend the time limit fixed for implementation of Spill Over Projects from 31st December 2014 to 28th February 2015.